Saturday 14 November 2015



ജില്ലാ ശാസ്ത്ര മേള

 ഇനങ്ങളും മത്സരം നടക്കുന്ന വേദികളും

16.11.2015
രജിസ്ട്രേഷന്‍ 
രാവിലെ പത്തു മണിക്ക് മോയന്‍ മോഡല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍, പാലക്കാട്

 
17.11.2015

പ്രവൃത്തി പരിചയ മേള
സമയം രാവിലെ 9 മണിമുതല്‍ 4 മണിവരെ 
വേദി : ബി ഇ എം ഹൈസ്കൂള്‍, ബി ഇ എം എല്‍ പിസ്കൂള്‍, സി എസ് ഐ ഇംഗ്ലീഷ് മീഡിയം സ്കൂള്‍

അറ്റ്ലസ് നിര്‍മാണം
രാവിലെ 9 മണി മുതല്‍ 4 മണിവരെ
വേദി : ബി ഇ എം ഹൈ സ്കൂള്‍, ഹയര്‍സെക്കന്‍ററി സ്കൂള്‍

പ്രാദേശിക ചരിത്ര രചന
രാവിലെ 9 മണി മുതല്‍ 4 മണിവരെ
വേദി : പി എം ജി സ്കൂള്‍

18.11.2015

ഗണിതശാസ്ത്രമേള

രാവിലെ 9 മണി മുതല്‍ 4 മണിവരെ
വേദി : ഗവണ്‍മെന്‍റ് മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ പാലക്കാട് 
സാമൂഹ്യശാസ്ത്ര മേള
രാവിലെ 9 മണി മുതല്‍ 4 മണിവരെ
വേദി : പി എം ജി സ്കൂള്‍

19.11.2015
ശാസ്ത്ര മേള 
രാവിലെ 9 മണി മുതല്‍ 4 മണിവരെ
വേദി : ഗവണ്‍മെന്‍റ് മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ പാലക്കാട് 

 








No comments:

Post a Comment