Sunday 15 November 2015

വേദികളുടെ വിശദ വിവരങ്ങള്‍






      1. പ്രവൃത്തി പരിചയമേള
        17.11.2015
        ബി ഇ എം എച്ച് എസ് എസ് പാലക്കാട്

        വേദികളും മത്സര ഇനങ്ങളും


        ഹൈസ്കൂള്‍ കെട്ടിടം

        ബാറ്റ്മിന്‍റണ്‍ നെറ്റ് നിര്‍മാണം (സെന്‍റിനറി ബ്ലോക്കിനു സമീപം)
        ചന്ദനത്തിരി നിര്‍മാണം (സെന്‍റിനറി ബ്ലോക്കിനു പിന്‍ വശം)
        മുത്തുകള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ (സെന്‍റിനറി ബ്ലോക്കിനു താഴെ)
        തഴയോല കൊണ്ടുള്ള ഉത്പന്നങ്ങള്‍ (സെന്‍റിനറി ബ്ലോക്കിനു മുകളില്‍)
        പനയോലകൊണ്ടുള്ള ഉത്പന്നങ്ങള്‍ (പി ടി എ പുതിയ ബ്ലോക്കിനു മുകളില്‍)
        വര്‍ണക്കടലാസ് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍-പേപ്പര്‍ ക്രാഫ്റ്റ്-( പി ടി എ പുതിയ ബ്ലോക്കിനു താഴെ)
        കയര്‍ കൊണ്ടുള്ള ചവിട്ടി മെത്തകള്‍ (പി ടി എ ബ്ലോക്കിനു മുകളില്‍)
        ചിരട്ടകൊണ്ടുള്ള ഉത്പന്നങ്ങള്‍ (പി ടി എ ബ്ലോക്കിന്‍റെ കിഴക്കേ അറ്റം)
        പ്ലാസ്റ്റര്‍ ഓഫ് പാരീസ് മോള്‍ഡിംഗ് (പി ടി എ ബ്ലോക്ക് വരാന്ത)
        പാവ നിര്‍മാണം (പി ടി എ ബ്ലോക്കിനു മുന്‍ വശം)
        എഴുതുവാനുള്ള ചോക്കിന്‍റെ നിര്‍മാണം (പ്രധാന കെട്ടിടം പിന്‍വശം വരാന്ത)
        വെജിറ്റബിള്‍ പ്രിന്‍റിംഗ് (പ്രധാന കെട്ടിടം മുകള്‍ നില ഹാള്‍)
        തുണിയില്‍ ചിത്രം വരക്കല്‍- ഫാബ്രിക് പെയിന്‍റിംഗ് ( പ്രധാന കെട്ടിടം മുകള്‍ നില)
        ചിത്രത്തുന്നല്‍- എംബ്രോയ്ഡറി (പ്രധാന കെട്ടിടം മുകള്‍ നില)
        പ്രകൃതിദത്ത നാരുകൊണ്ടുള്ള ഉത്പന്നങ്ങള്‍-ചകിരി നാരൊഴിച്ച്- (പ്രധാന കെട്ടിടം താഴത്തെ നില ഇടതുഭാഗം)
        തുന്നിയെടുത്ത വിവിധതരം വസ്ത്രങ്ങള്‍ (പി ടി എ ബ്ലോക്ക് മുകള്‍ നില)
        ലോഹത്തകിടു കൊണ്ടുള്ള ഉത്പന്നങ്ങള്‍ (പി ടി എ ബ്ലോക്ക് മുകളില്‍)
        സ്റ്റഫ്ഡ് ടോയ്സ് (പി ടി എ ബ്ലോക്ക് മുകള്‍ നില )


        ഗ്രൗണ്ട് -പന്തല്‍ -ഹയര്‍സെക്കന്‍ററി ബ്ലോക്കിനു മുന്‍വശം

        മരത്തില്‍ കൊത്തുപണി
        മരപ്പണി
        ലോഹത്തകിടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍
        പാഴ് വസ്തുക്കളില്‍ നിന്നുള്ള നിര്‍മാണം
        ഈറ മുല കൊണ്ടുള്ള ഉത്പന്നങ്ങള്‍


        ബി ഇ എം എച്ച് എസ് എസ് കെട്ടിടം

        ഇലക്ട്രിക്കല്‍ വയറിംഗ് ( +2 ക്ലാസ് റൂം)
        ഇലക്ട്രോണിക്സ് (+2 ക്ലാസ് റൂം)

        ബി ഇ എം ജെ ബി എല്‍ പി സ്കൂള്‍ (റോബിന്‍സണ്‍ റോഡ് ഇടതു വശം സി എസ് ഐ പള്ളിക്ക് സമീപം)

        എക്കണോമിക് ന്യുട്രീഷ്യസ് ഫുഡ് ഐറ്റംസ്
        പച്ചക്കറി, പഴവര്‍ഗ്ഗ സംസ്കരണം
        റെക്സിന്‍, ക്യാന്‍വാസ്, ലെതര്‍ എന്നിവ ഉപയോഗിച്ചുള്ള ഉത്പന്നം

        സി എസ് ഐ ഇംഗ്ലീഷ് മീഡിയം എല്‍ പി സ്കൂള്‍ (റോബിന്‍സണ്‍ റോഡ് തുടക്കം സി എസ് ഐ പള്ളിക്ക് സമീപം)

        ബുക്ക് ബൈന്‍ഡിംഗ്
        ബഡ്ഡിംഗ്, ലെയറിംഗ്, ഗ്രാഫ്റ്റിംഗ്
        മോഡലിംഗ് വിത്ത് ക്ലേ
        വിവിധതരം നൂലുപയോഗിച്ച് പാറ്റേണ്‍ തയ്യാറാക്കല്‍
        പേപ്പര്‍ കാര്‍ഡ്, ചാര്‍ട്ട് കാര്‍, സ്റ്റ്രോ ബോര്‍ഡ് എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങള്‍
        പപ്പറ്ററി -പാവ നിര്‍മാണം-
        കുട നിര്‍മാണം

         ഐടി മേള


        17.11.2015


        10.00 AM  HS IT PROJECT
        11.00 AM  UP IT QUIZ
        12.00 NOON HS IT QUIZ
        2.00 PM  HSS IT QUIZ


        18.11.2015

        10.00 AM HS MULTIMEDIA PRESENTATION
        11.30 AM HSS MULTIMEDIA PRESENTATION
        2.00 PM HS WEB PAGE DESIGNING
        2.30 PM HSS WEB PAGE DESIGNING


        19.11.2015


        10.00 AM HS DIGITAL PAINTING

        1.00 PM UP DIGITAL PAINTING
        2.30 PM UP MALAYALAM TYPING
        3.00 PM HS MALAYALAM TYPING
        3.30 PM HSS MALAYALAM TYPING






GANITHAMELA
18.11.2015
GMMGHSS PALAKKAD

VENUE 1
GEOMETRICAL CHART (LP,UP,HS,HSS)
ROOM NO 6,7,8,9,10,11,12 ( 7 ROOMS) WITH VARANDAH-MLA BUILDING-

VENUE 2
PUZZLE (LP,UP,HS,HSS)
ROOM NO 52,53,56,57,58,59,60 ( 7 ROOMS) WITH VARANDAH-RAMANUJAN BUILDING-

VENUE 3
STILL MODEL (LP,UP,HS,HSS)
ROOM NO 69,70,71,72,73 ( 5 ROOMS) WITH VARANDAH (HS AND HSS)
ROOM NO 75,76,77(3 ROOMS) (LP AND UP)-HSS BLOCK UPSTAIR- (MP BUILDING)

VENUE 4
NUMBER CHART (UP,HS,HSS)
ROOM NO 18,19,20,21 ( 4 ROOMS) WITH VARANDAH-MAIN BUILDING-

VENUE 5
PURE MATHS CONSTRUCTIONS (HS,HSS)
ROOM NO 27,28,29,30 ( 4 ROOMS) WITH VARANDAH-MAIN BUILDING-

VENUE 6
APPLIED MATHS CONSTRUCTIONS (HS,HSS)
ROOM NO 33,34,35,36 ( 4 ROOMS) WITH VARANDAH-GARDEN BUILDING-

VENUE 7
GAMES (HS,HSS)
ROOM NO 13,14,15 ( 3 ROOMS) WITH VARANDAH-MLA BUILDING-

VENUE 8
OTHER CHART (HS,HSS)
ROOM NO 48,49,50,51 ( 4 ROOMS) WITH VARANDAH-PTA BLOCK-

VENUE 9
SINGLE PROJECT (HS,HSS)
ROOM NO ( 4 ROOMS) WITH VARANDAH-RAMANUJAN BUILDNG-

VENUE 10
GROUP PROJECT (LP,UP,HS,HSS)
ROOM NO 62,63 WITH VARANDAH- RAMANUJAN BUILDING-

VENUE 11
WORKING MODEL (HS,HSS)
ROOM NO 45,46 -OOTTUPURA BUILDING




No comments:

Post a Comment