WORK EXPERIENCE



താഴെ ക്കൊടുത്തിരിക്കുന്ന ലിങ്കുകള‍ില്‍ ക്ലിക്ക് ചെയ്യുക














പ്രവൃത്തി പരിചയമേള
17.11.2015
ബി ഇ എം എച്ച് എസ് എസ് പാലക്കാട്

വേദികളും മത്സര ഇനങ്ങളും

ഹൈസ്കൂള്‍ കെട്ടിടം


സബ്ജില്ലാ കണ്‍വീനര്‍മാരുടെ പ്രത്യേക ശ്രദ്ധക്ക്


പാലക്കാട് ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് നടക്കുന്ന
പ്രവൃത്തിപരിചയമേളയുടെ ഭാഗമായ എക്സിബിഷന്‍ 17.11.2015 ന്പി എം ജി സ്കൂളില്‍ വച്ചായിരിക്കും നടക്കുക




  1. ചന്ദനത്തിരി നിര്‍മാണം (സെന്‍റിനറി ഹാള്‍)
  2. ചിരട്ടകൊണ്ടുള്ള ഉത്പന്നങ്ങള്‍ (പ്രധാനകെട്ടിടം ഇടതു വശം താഴത്തെ നില)
  3. കയര്‍ കൊണ്ടുള്ള ചവിട്ടി മെത്തകള്‍ (സെന്‍റിനറി ഹാള്‍)
  4. ചിത്രത്തുന്നല്‍- എംബ്രോയ്ഡറി (പ്രധാന കെട്ടിടം മുകള്‍ നില)
  5. തുണിയില്‍ ചിത്രം വരക്കല്‍- ഫാബ്രിക് പെയിന്‍റിംഗ് ( പ്രധാന കെട്ടിടം മുകള്‍ നില)
  6. വെജിറ്റബിള്‍ പ്രിന്‍റിംഗ് (പ്രധാന കെട്ടിടം മുകള്‍ നില ഹാള്‍, വരാന്ത)
  7. പ്രകൃതിദത്ത നാരുകൊണ്ടുള്ള ഉത്പന്നങ്ങള്‍-ചകിരി നാരൊഴിച്ച്- (താഴത്തെ നില ഇടതുഭാഗം)
  8. തുന്നിയെടുത്ത വിവിധതരം വസ്ത്രങ്ങള്‍ ( മുകള്‍ നില ഇടതു ക്ലാസ് മുറികള്‍)
  9. വര്‍ണക്കടലാസ് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍-പേപ്പര്‍ ക്രാഫ്റ്റ്-( സെന്‍റിനറി ഹാള്‍ പി ടി എ​ ന്യൂ ബ്ലോക്ക്)
  10. പ്ലാസ്റ്റര്‍ ഓഫ് പാരീസ് മോള്‍ഡിംഗ് ( സെന്‍റിനറി ഹാള്‍ താഴ വശം)
  11. തഴയോല കൊണ്ടുള്ള ഉത്പന്നങ്ങള്‍ ( സെന്‍റിനറി ഹാള്‍ കിഴക്കു ഭാഗം)
  12. സ്റ്റഫ്ഡ് ടോയ്സ് (മുകള്‍ നില വലതു ഭാഗം)
  13. മരത്തില്‍ കൊത്തു പണികള്‍ ( താഴത്തെ നില വലതു ഭാഗം)
  14. ബീഡ്സ് വര്‍ക്ക് ( താഴത്തെ നില ഇടതു വശം)

ഗ്രൗണ്ട് -പന്തല്‍ -ഹയര്‍സെക്കന്‍ററി ബ്ലോക്കിനു മുന്‍വശം

      1. ഈറ മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍
      2. നെറ്റ് മേക്കിംഗ്-ബാഡ്മിന്‍റണ്‍, വോളി ബാള്‍- ( പ്രധാന പന്തല്‍ വശങ്ങളില്‍)
      3. മരപ്പണി-വൂഡ് വര്‍ക്ക്
      4. ഷീറ്റ് മെറ്റല്‍ വര്‍ക്ക്- ലോഹത്തകിടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍
      5. ബാംബൂ പ്രൊഡക്ട്സ്

ബി ഇ എം എച്ച് എസ് എസ് കെട്ടിടം

    1. പാവനിര്‍മാണം (വരാന്ത)
    2. ഇലക്ട്രിക്കല്‍ വയറിംഗ് ( +2 ക്ലാസ് റൂം)
    3. ഇലക്ട്രോണിക്സ് (+2 ക്ലാസ് റൂം)
    4. പനയോല കൊണ്ടുള്ള ഉത്പന്നങ്ങള്‍ ( മുറ്റം)


ബി ഇ എം ജെ ബി എല്‍ പി സ്കൂള്‍ (റോബിന്‍സണ്‍ റോഡ് ഇടതു വശം സി എസ് ഐ പള്ളിക്ക് സമീപം)
      1. എക്കണോമിക് ന്യുട്രീഷ്യസ് ഫുഡ് ഐറ്റംസ് ( ഇടതു വശം വരാന്ത, ക്ലാസ്സ് മുറി)
      2. പച്ചക്കറി, പഴവര്‍ഗ്ഗ സംസ്കരണം (മുന്‍ വശം വരാന്ത)
      3. റെക്സിന്‍, ക്യാന്‍വാസ്, ലെതര്‍ എന്നിവ ഉപയോഗിച്ചുള്ള ഉത്പന്നം ( ക്ലാസ് 1, 1 സി)
      4. കുട നിര്‍മാണം (ക്ലാസ് 4 , 4 ബി , 4സി)

സി എസ് ഐ ഇംഗ്ലീഷ് മീഡിയം എല്‍ പി സ്കൂള്‍ (റോബിന്‍സണ്‍ റോഡ് തുടക്കം സി എസ് ഐ പള്ളിക്ക് സമീപം)
      1. ബുക്ക് ബൈന്‍ഡിംഗ്
      2. ബഡ്ഡിംഗ്, ലെയറിംഗ്, ഗ്രാഫ്റ്റിംഗ് ( മുന്‍വശം, ഇടതു വശം, മരച്ചുവട്)
      3. ലോഹത്തകിടില്‍ കൊത്തുപണി-മെറ്റല്‍ എന്‍ഗ്രേവിംഗ്-( സ്കൂള്‍ പിന്‍ഭാഗം വലതുവശം വരാന്ത)
      4. മോഡലിംഗ് വിത്ത് ക്ലേ (സ്കൂള്‍ മുറ്റം മരച്ചുവട്)
      5. വിവിധതരം നൂലുപയോഗിച്ച് പാറ്റേണ്‍ തയ്യാറാക്കല്‍ ( സ്കൂള്‍ എച്ച് എം റൂമിനു വലതു വശം)
      6. പേപ്പര്‍ കാര്‍ഡ്, ചാര്‍ട്ട് കാര്‍, സ്റ്റ്രോ ബോര്‍ഡ് എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങള്‍ (വലതു വശം വരാന്ത)
      7. പപ്പറ്ററി -പാവ നിര്‍മാണം- ( ഓഫീസ് വരാന്ത)



No comments:

Post a Comment