Tuesday 17 November 2015

ന്ന് പി എം ജി സ്കൂളില്‍ സാമൂഹ്യ ശാസ്ത്ര മേള

18.11.2015





വേദികളും മത്സര ഇനങ്ങളും


      1. എച്ച് എസ് എസ് കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍- യു പി വര്‍ക്കിംഗ് മോഡല്‍
      2. എച്ച് എസ് എസ് കെട്ടിടം ഒന്നാം നില- എച്ച് എസ് വര്‍ക്കിംഗ് മെഡല്‍
      3. എച്ച് എസ് എസ് കെട്ടിടം രണ്ടാം നില- എച്ച് എസ് എസ് വര്‍ക്കിംഗ് മോഡല്‍
      4. ഹൈസ്കൂള്‍ കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍-കിഴക്കുഭാഗം- എല്‍ പി മോഡല്‍
      5. ഹൈസ്കൂള്‍ കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍- കിഴക്കു ഭാഗം ഗോവണിക്ക് സമീപമുള്ള മുറി - എച്ച് എസ്, എച്ച് എസ് എസ് പ്രാദേശിക ചരിത്ര രചന അഭിമുഖം
      6. എച്ച് എസ് കെട്ടിടം ഒന്നാം നില- തെക്ക് ഭാഗം- എല്‍ പി ചാര്‍ട്ട്, സ്റ്റില്‍ മോഡല്‍
      7. എച്ച് എസ് കെട്ടിടം ഒന്നാം നില- കിഴക്കു ഭാഗം- എല്‍ പി മോഡല്‍
      8. എച്ച് എസ് കെട്ടിടം ഒന്നാം നില-പടിഞ്ഞാറു ഭാഗം-മള്‍ട്ടി മീഡിയ റൂം- പ്രസംഗം യുപി, എച്ച് എസ്, എച്ച് എസ് എസ്
      9. എച്ച് എസ് എം പി കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍, പഴയകെട്ടിടം രണ്ടു മുറി- എച്ച് എസ് സ്റ്റില്‍ മോഡല്‍
      10. എച്ച് എസ് എം പി കെട്ടിടം ഒന്നാം നില, ഗ്രൗണ്ട് ഫ്ലോര്‍ ഒരു മുറി- എച്ച് എസ് എസ് സ്റ്റില്‍ മോഡല്‍
      11. എച്ച് എസ് പഴയ കെട്ടിടം- ടീച്ചിംഗ് എയ്ഡ്സ് -യുപി, എച്ച് എസ്, എച്ച് എസ് എസ്













No comments:

Post a Comment